ബ്രിട്ടീഷ് ആധിപത്യം
ഒന്നാം സ്വാതന്ത്ര്യസമരം
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം
സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ
വർത്തമാനപത്രങ്ങൾ
സ്വാതന്ത്ര്യസമരചരിത്രകാലത്തെ സാഹിത്യവും കലയും
സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം
സംസ്ഥാനങ്ങളുടെ പുനഃസംഘടന
അന്തരീക്ഷം, പാറകൾ, ഭൗമോപരിതലം, അന്തരീക്ഷ മർദ്ദവും കാറ്റും, താപനിലയും ഋതുക്കളും, ആഗോളപ്രശ്നങ്ങൾ
ആഗോളതാപനം
വിവിധതരം മലിനീകരണങ്ങൾ, മാപ്പുകൾ
ടോപ്പോഗ്രാഫിക് മാപ്പുകൾ, അടയാളങ്ങൾ, വിദൂരസംവേദനം
ഭൂമിശാസ്ത്രപരമായ വിവരസംവിധാനം, മഹാസമുദ്രങ്ങൾ, സമുദ്രചലനങ്ങൾ, ഭൂഖണ്ഡങ്ങൾ, ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും
ഇന്ത്യ: സാമ്പത്തിക രംഗം, പഞ്ചവത്സര പദ്ധതികൾ, പ്ലാനിംഗ് കമ്മീഷൻ, നീതി ആയോഗ്, നവസാമ്പത്തിക പരിഷ്കാരങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, കാർഷിക വിളകൾ, ധാതുക്കൾ, ഹരിത വിപ്ലവം.
കേരളം - സംസ്ഥാന സിവിൽ സർവീസ്, ഭരണഘടനാ സ്ഥാപനങ്ങൾ, വിവിധ കമ്മീഷനുകൾ, സാമൂഹിക സാമ്പത്തിക വാണിജ്യ ആസൂത്രണ അടിസ്ഥാന വിവരങ്ങൾ, ദുരന്ത നിവാരണ അതോറിറ്റി, തണ്ണീർത്തട സംരക്ഷണം, തൊഴിലും ജോലിയും, ദേശീയ ഗ്രാമീണതൊഴിൽ പദ്ധതികൾ, ഭൂപരിഷ്കരണങ്ങൾ, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ സംരക്ഷണം, സാമൂഹ്യക്ഷേമം, സാമൂഹ്യ സുരക്ഷിതത്വം
ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ, ദ്രവ്യം - യൂണിറ്റ്, അളവുകളും തോതും.
ചലനം - ന്യൂട്ടൺ ചലന നിയമങ്ങൾ - മൂന്നാം ചലന നിയമം - ആക്കം - പ്രൊജക്ടൈൽ മോഷൻ - മൂന്നാം ചലന നിയമം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ, ISRO യുടെ ബഹിരാകാശ നേട്ടങ്ങൾ.
പ്രകാശം - ലെൻസ്, ദർപ്പണം - r=2f എന്ന സമവാക്യം ഉപയോഗപ്പെടുത്തിയുള്ള ഗണിതപ്രശ്നങ്ങൾ, പ്രകാശത്തിന്റെ വിവിധ പ്രതിഭാസങ്ങൾ - മഴവില്ല് - വസ്തുക്കളുടെ വിവിധ വർണ്ണങ്ങൾ, ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം - IR Rays - UV Rays - X-Rays - ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ്.
ശബ്ദം - വിവിധ തരം തരംഗങ്ങൾ - വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പ്രവേഗം, അനുരണനം, ആവർത്തന പ്രതിപതനം.
ബലം - വിവിധ തരം ബലങ്ങൾ - ഘർഷണം - ഘർഷണത്തിന്റെ ഉപയോഗങ്ങളും ദോഷങ്ങളും, ദ്രാവക മർദ്ദം - പ്ലവക്ഷമ ബലം - ആർക്കിമിഡീസ് തത്വം - പാസ്ക്കൽ നിയമം - സാന്ദ്രത - ആപേക്ഷിക സാന്ദ്രത - അഡ്ഹിഷൻ കൊഹിഷൻ ബലങ്ങൾ - കേശിക ഉയർച്ച - വിസ്കസ് ബലം - പ്രതല ബലം.
ഗുരുത്വാകർഷണം - അഭികേന്ദ്ര ബലം, അപകേന്ദ്രബലം, ഉപഗ്രഹങ്ങൾ - പാലായന പ്രവേഗം, പിണ്ഡവും ഭാരവും - 'g' യുടെ മൂല്യം - ഭൂമിയുടെ വിവിധസ്ഥലങ്ങളിൽ 'g'യുടെ മൂല്യം.
താപം - താപനില - വിവിധതരം തെർമോമീറ്ററുകൾ, ആർദ്രത - ആപേക്ഷിക ആർദ്രത.
പ്രവൃത്തി - ഊർജ്ജം - പവർ - ഗണിത പ്രശ്നങ്ങൾ, ഉത്തോലകങ്ങൾ, വിവിധതരം ഉത്തോലകങ്ങൾ.
ആറ്റം - തന്മാത്ര - ദ്രവ്യത്തിന്റെ വിവിധ അവസ്ഥകൾ - രൂപാന്തരത്വം - വാതക നിയമങ്ങൾ - അക്വാറീജിയ.
മൂലകങ്ങൾ - ആവർത്തനപ്പട്ടിക - ലോഹങ്ങളും അലോഹങ്ങളും - രാസ - ഭൗതിക മാറ്റങ്ങൾ - രാസപ്രവർത്തനങ്ങൾ - ലായനികൾ, മിശ്രിതങ്ങൾ, സംയുക്തങ്ങൾ.
ലോഹങ്ങൾ - അലോഹങ്ങൾ - ലോഹസങ്കരങ്ങൾ, ആസിഡും ആൽക്കലിയും - pH മൂല്യം - ആൽക്കലോയിഡുകൾ.
Input Devices (Names and uses)
Output Devices (Names and uses/features)
Memory devices - Primary and Secondary (Examples, Features)
Classification – System software and Application software
Operating System – Functions and examples
Popular Application software packages – Word processors, Spreadsheets, Database packages, Presentation, Image editors (Uses, features and fundamental concepts of each)
Basics of programming – Types of instructions (Input, Output, Store, Control transfer) (Languages need not be considered)
Right to Information Act – Information Exempted; Constitution of Information Commissions- Powers and Functions.
Protection of Consumers – Rights of Consumers.
Law for the Protections of Vulnerable Sections – Protection of Civil Rights – Atrocities against SC & ST – National Commission for SC / ST- Kerala State SC/ST Commission – National and State Minority Commission – National Human Rights Commission and State Human Rights Commission - Protection of Senior Citizen.
Protection and Safeguarding of Women – Offences affecting Public Decency and Morals. National and State Commission for Women – The Protection of Women (from Domestic Violence) Act, 2005.
Protection and Safeguards of Children – Protection of Children from Sexual Offence (POCSO) Act, 2012.
ക്ലോക്കിലെ സമയവും പ്രതിബിംബവും (Time in a clock and its reflection)
Types of Sentences and Interchange of Sentences.
Different Parts of Speech.
Agreement of Subject and Verb.
Articles - Definite and Indefinite Articles.
Uses of Primary and Modal Auxiliary Verbs
Infinitive and Gerunds
The Use of Correlatives
Active and Passive voice
Singular & Plural, Change of Gender, Collective Nouns
Word formation from other words and use of prefix or suffix
Words often confused
Idioms and their Meanings
Expansion and meaning of Common Abbreviations